ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1992 - 93 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- 'സ്മൃതി മധുരം 93' ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1992-93 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ നടന്ന പരിപാടി സാംസ്കാരിക പ്രവർത്തകൻ എം.വി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുരേഷ്കെ. അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കെ.രാജൻ സ്വാഗതവും ബിന്ദു വി.വി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി

Previous Post Next Post