സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം വാർഷികാഘോഷം ; ജില്ലാ തല കൈകൊട്ടിക്കളി ഡിസംബർ 24 ന്


 കമ്പിൽ :- കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിന്റെ 29-ാംവാർഷികാഘോഷത്തിന്റെ ഭാഗമായി കൈകൊട്ടിക്കളി മത്സരം ഡിസംബർ 24 ഞായറാഴ്ച കമ്പിൽ ബസാറിൽ വെച്ച് നടക്കും. വൈകുന്നേരം 6 മണിക്ക് ഉദ്ഘാടനം ചെയ്യും.

സി.കെ ജാനകി, ടി. കെ ഭാർഗവി, കെ.പി ജയദേവൻ, സ്മാരക ക്യാഷ് പ്രൈസിനും ട്രോഫിക്കും വേണ്ടിയുള്ള ജില്ലാതല കൈകൊട്ടിക്കളി മത്സരത്തിൽ ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.

Previous Post Next Post