ബമ്മണാച്ചേരി :- ഉണ്ണികൃഷണൻ സ്മാരക വായനശാലക്ക് സമീപം താമസിക്കുന്ന കെ.കമലാക്ഷി (73) നിര്യാതയായി.
ഭർത്താവ് : പരേതനായ വി.കെ രാജൻ.
മക്കൾ : ചന്ദന, ധന്യ.
മരുമക്കൾ : ഷൈൻ (എറണാകുളം) നാരായണൻ (ധർമ്മശാല )
സഹോദരങ്ങൾ : പരേതനായ നാരായണൻ, ഗോവിന്ദൻ, കാർത്ത്യായനി, ബാലൻ മാഷ്, കുഞ്ഞിക്കണ്ണൻ, ലക്ഷ്മണൻ.
സംസ്കാരം നാളെ (05. 12. 23) രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.