ചാലോടിലെ എം.ആർ ബേക്കറി ഉടമ ടി.സുനിൽ കുമാർ നിര്യാതനായി


ചാലോട് :- ചാലോട് എം.ആർ ബേക്കറി ഉടമ ടി.സുനിൽ കുമാർ (59) നിര്യാതനായി.

 പരേതരായ കൊവ്വൽ രാഘവൻ - തുംബോളി മൈഥിലി ദമ്പതികളുടെ മകനാണ്.

ഭാൎര്യ : ജിഷ (കിഴുന്ന).

മകൾ : ശ്രുതി.

മരുമകൻ : രജിത്ത് (കടമ്പേരി).

സഹോദരങ്ങൾ : പ്രസന്ന (കുഭം), ഗിരിജ (കടലായി), ഹൈമജ (കുറുവ), ബീന (കൊളോളം), നിഷ (മുംബൈ).

സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post