വേശാല കോമക്കരിയിലെ കാപ്പാടാൻ വീട്ടിൽ ലക്ഷ്മിയമ്മ നിര്യാതയായി


കുറ്റ്യാട്ടൂർ :- വേശാല കോമക്കരിയിലെ കാപ്പാടാൻ വീട്ടിൽ ലക്ഷ്മിയമ്മ (84) നിര്യാതയായി.

ഭർത്താവ് : പരേതനായ തളാപ്പൻ വീട്ടിൽ നാരായണൻ നമ്പ്യാർ.

മക്കൾ : പത്മിനി, സതി, കൃഷ്ണൻ, ഭാർഗ്ഗവി, രമാവതി (CPIM കോമക്കരി ബ്രാഞ്ച് അംഗം) മുരളീധരൻ , ഗീത.

മരുമക്കൾ : നാരായണൻ മാച്ചേരി, വേണുക കക്കാട്, സുധാകരൻ കക്കാട്, ഭാർഗ്ഗവൻ വേശാല, ഉഷ പയ്യാവൂർ, മനോജ് കീഴുന്നപ്പാറ, പരേതനായ ബാലകൃഷ്ണൻ ചാവശേരി.

 സംസ്കാരം ഇന്ന്  വൈകിട്ട് 6 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും. 

Previous Post Next Post