കണ്ണൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം ; അറബിക് കഥാപ്രസംഗം മത്സരത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സംസ്ഥാന തലത്തിലേക്ക്
Kolachery Varthakal-
കമ്പിൽ :- കണ്ണൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കഥാപ്രസംഗം മത്സരത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്തമാക്കി ഫാത്തിമ.എം സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് ഫാത്തിമ.