പാട്ടയത്ത് മുഹസ്നാസിൽ മുഹമ്മദ് കെ നിര്യാതനായി

 


പാട്ടയം:-കമ്പിൽ പാട്ടയത്ത് ഹസ്നാസിൽ താമസിക്കുന്ന മുഹമ്മദ് കെ (49) നിര്യാതനായി. 

മുണ്ടേരിയിലെ പരേതനായ അബ്ദുൽ ഖാദർ ആയിഷ എന്നിവരുടെ മകനാണ് 

ഭാര്യ: എം കെ പി സൈബുന്നിസ. മക്കൾ മുഹ്സിൻ മുഹമ്മദ്, ഹസ്ന.    

സഹോദരിമാർ ഫാത്തിമ, കുഞ്ഞാമിന, നബീസ, ഖയറുന്നിസ, ബുഷ്റ, അസീറ. 

ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കമ്പിൽ മൈതാനിപ്പള്ളിയിൽ നടക്കും.

Previous Post Next Post