പള്ളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി ഫണ്ടിലേക്ക് സഹായ ധനം നൽകി

 



പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് സമീറ മൻസിലിൽ വി എച്ച് എം  ബാസിത്തിൻ്റെ നിക്കാഹ് ദിനത്തിൽ പള്ളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റിയുടെ കീഴിൽ നിർധനരായ രോഗികൾക്ക്‌ മരുന്നുകൾ നൽകുന്ന ഫണ്ടിലേക്ക് സംഭാവന നൽകി.  പ്രസിഡണ്ട് സി കെ മഹമൂദ് ഹാജി, ജനറൽ സെക്രട്ടറി അബ്ദുള്ള കൈപ്പയിൽ സഹായധനം ഏറ്റുവാങ്ങി.

Previous Post Next Post