മയ്യിൽ :- ബാവുപ്പറമ്പിലെ പരേതനായ കെ.സി രാജന്റെയും സുമയുടെയും മകളായ കെ.സി രാഖിയും കുറ്റ്യാട്ടൂരിലെ പരേതനായ വി.വി നാരായണന്റെയും എ.പി മീനാക്ഷിയുടെയും മകൻ എ.പി ബിനീഷിന്റെയും വിവാഹദിനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തുക ഏറ്റുവാങ്ങി.