കമ്പിൽ എ.എൽ.പി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ ടി.പി നാരായണൻ നമ്പ്യാർ നിര്യാതനായി


കമ്പിൽ :- കമ്പിൽ എ.എൽ. പി സ്കൂൾ (ചെറുക്കുന്ന് സ്കൂൾ ) മുൻ ഹെഡ് മാസ്റ്റർ ടി.പി നാരായണൻ നമ്പ്യാർ (84) നിര്യാതനായി.

ഭാര്യ സുഭദ്ര. 
മകൻ മനോജ് (കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരൻ).
മരുമകൾ : രേഷ്‌മ. 
സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊളച്ചേരിപ്പറമ്പ് ശ്‌മശാനത്തിൽ നടക്കും.



Previous Post Next Post