കൊളച്ചേരിപ്പറമ്പ്:-ചെറുവാക്കര വീട്ടിൽ മാധവി.ടി (92) നിര്യാതയായി.
ഭർത്താവ്: പരേതനായ സി. നിലകണ്ഠൻ വിശ്വകർമൻ ആചാരി,
മക്കൾ: ചന്ദ്രൻ, ശ്യാമള (മയ്യിൽ),മോഹനൻ, സുശീല (മാണിയൂർ), പവിത്രൻ, പ്രേമരാജൻ, രമേശൻ (സി.പി.ഐ.എം കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി), പരേതനായ വേണു.
മരുമക്കൾ: വനജ,ശോഭ, പ്രസന്ന, പത്മജ ( സി.പി.ഐ.എം കൊളച്ചേരി LC മെമ്പർ , പ്രസിഡണ്ട് കൊളച്ചേരി പഞ്ചായത്ത് വനിത സഹ. സംഘം) , ഉഷ ,സ്വപ്ന. പരേതരായ ബാലൻ, കുഞ്ഞിരാമൻ.
സംസ്കാരം നാളെ തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് .