Home യാത്രയയപ്പ് നൽകി Kolachery Varthakal -December 04, 2023 ചേലേരി :- ചേലേരി വനിതാ സഹകരണ സംഘം പ്രസിഡന്റ് സി സാവിത്രി ടീച്ചർക്ക് ഭരണസമിതിയും, ജീവനക്കാരും യാത്രയപ്പ് നൽകി. കൈരളി ഹെറിട്ടേജിൽ വച്ച് നടന്ന പരിപാടിയിൽ ഭരണസമിതി അംഗങ്ങളും, സംഘം ജീവനക്കാരും പങ്കെടുത്തു.