Home ചേലേരി യു.പി സ്കൂളിന് സമീപത്തെ പത്മിനി പി.പി നിര്യാതയായി Kolachery Varthakal -December 08, 2023 ചേലേരി :- ചേലേരി യു.പി സ്കൂളിന് സമീപത്തെ പത്മിനി പി.പി നിര്യാതയായിചേലേരി യു.പി സ്കൂൾ മുൻ അദ്ധ്യാപകനായിരുന്ന പരേതനായ കെ.രാഘവൻ മാസ്റ്ററുടെ ഭാര്യയാണ്.സംസ്കാരം നാളെ ഡിസംബർ 9 ശനിയാഴ്ച നടക്കും.