ചേലേരി കാരയാപ്പിലെ കെ.പി മൊയ്‌തീൻ നിര്യാതനായി


ചേലേരി :- ചേലേരി കാരയാപ്പിൽ താമസിക്കുന്ന കെ.പി മൊയ്‌തീൻ നിര്യാതനായി.

ഭാര്യ : കെ പി സുഹറ.
മക്കൾ : സമീർ (മജ്ലിസ്), സഫൂറ, ഷമീമ, സുഹൈൽ.
 മരുമക്കൾ : സയീദ പള്ളിപ്പറമ്പ്, പരേതനായ മുഹമ്മദ് കുഞ്ഞി സഅദി, റഫീഖ് കായച്ചിറ, റഫീദ പാട്ടയം
Previous Post Next Post