ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനം ആഘോഷിച്ചു


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് 139-ാമത് ജന്മദിനത്തിൽ പാലത്തിനു സമീപം മുതിർന്ന കോൺഗ്രസ് നേതാവ് ആർ.പി. കമാൽ കുട്ടി പതാക ഉയർത്തി. ടി. നാസർ, ശ്രീജേഷ് കൊയിലേര്യൻ , സി. ഇന്ദിര, കെ. അഫ്സൽ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post