സ്പോർട്സ് ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു
Kolachery Varthakal-
കണ്ണൂർ :- കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തുകളിലെ രജിസ്ട്രേഡ് ക്ലബ്ബുകൾക്ക് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ നൽകുവാനുള്ള അവസാന തീയതി 2023 ഡിസംബർ 26.