കൊച്ചി : നാവികസേനക്കായി കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് നിര്‍മ്മിച്ച സോളാര്‍ വൈദ്യുത നിലയം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. ആലുവയിലെ നാവിക പ്രതിരോധ ഉപകരണ സംഭരണശാലയുടെ സ്ഥലത്താണ് രണ്ട് മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോര്‍ജ്ജ വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്. 5.2 എക്കര്‍ സ്ഥലത്തായി നിര്‍മ്മിച്ച പ്ലാന്റില്‍ 5418 സോളാര്‍ പാനലുകളും, രണ്ട് 11 കെ.വി ട്രാന്‍സ്‌ഫോര്‍മറുകളും, എച്ച്.ടി, എല്‍.ടി സംവിധാനങ്ങളും കെല്‍ട്രോണ്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
നാവികസേനയ്ക്ക് കെൽട്രോണിന്റെ സോളാർ വൈദ്യുത നിലയം ഉദ്ഘാടനം ചെയ്തു