Home ടി.പി നാരായണൻ മാസ്റ്റർ അനുസ്മരണം ഇന്ന് Kolachery Varthakal -December 17, 2023 കമ്പിൽ :- കമ്പിൽ എ.എൽ.പി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ ആയിരുന്ന ടി.പി നാരായണൻ മാസ്റ്റർ അനുസ്മരണം ഇന്ന് ഡിസംബർ 18 തിങ്കളാഴ്ച നടക്കും. സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണം ചെറുക്കുന്ന് സ്കൂൾ ഹാളിൽ വെച്ച് ഉച്ചക്ക് 2.30 ന് നടക്കും.