കൊയ്യോട്ടു മൂലയിലെ എം.വി മുഹമ്മദ് നിര്യാതനായി


കുറ്റ്യാട്ടൂർ :- കൊയ്യോട്ടു മൂലയിലെ എം.വി മുഹമ്മദ് (70) നിര്യാതനായി 

ഭാര്യ : പരേതയായ ആയിഷ കെ.സി 

മക്കൾ : അബൂബക്കർ കെ.സി (സിപിഐ എം) കൊയ്യോട്ട് മൂല ബ്രാഞ്ച് അംഗം), അസ്മ, ഖദീജ (റസിഡന്റ് കോളേജ് പയ്യന്നൂർ )

സഹോദരൻ : അബ്ദുൾ റഹിമാൻ (ഇരിക്കൂർ )

ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് കുറ്റ്യാട്ടൂർ ഹൈദ്രോസ് ജുമാ മസ്ജിദിൽ (പള്ളിമുക്ക്) നടക്കും.

Previous Post Next Post