Home പുല്ലൂപ്പിയിൽ കിടക്ക കടയും ബൈക്കും കത്തിനശിച്ചു Kolachery Varthakal -December 08, 2023 കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പി ക്രിസ്ത്യൻപള്ളിക്ക് സമീപത്തെ കിടക്ക കട കത്തിനശിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കടയിലുണ്ടായിരുന്ന 12 ഓളം കിടക്കയും സമീപത്തുള്ള ബൈക്കും പൂർണമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.