മയ്യിൽ:-മനുഷ്യ ചങ്ങല DYFI കണ്ടക്കൈ മേഖല തല സംഘാടക സമിതി രൂപീകരിച്ചു. DYFIമയ്യിൽ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ കെ സി ഉദ്ഘാടനം ചെയ്തു. സി പി ഐ എം കണ്ടക്കൈ ലോക്കൽ സെക്രട്ടറി എം സി ശ്രീധരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി വത്സൻ, സി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എംസി ശ്രീധരൻ (ചെയർമാൻ)
കെ ശ്രീജേഷ് (കൺവീനർ)