പെരുമാച്ചേരി :- സിപിഐ (എം) പെരുമാച്ചേരി ബ്രാഞ്ച് സിക്രട്ടറിയും മുല്ലക്കൊടി കൊ-ഓപ്പ് റൂറൽ ബാങ്ക് ജീവനക്കാരനുമായ വി.കെ ഉജിനേഷ് തനിക്ക് ലഭിച്ച ആദ്യ ശമ്പളത്തിൽ നിന്നും ഒരു വിഹിതം ഐആർപിസി ക്ക് നൽകി.
സിപിഐ (എം) മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം. ദാമോദരൻ തുക ഏറ്റുവാങ്ങി . ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര, LC അംഗങ്ങളായ കുഞ്ഞിരാമൻ പിപി കൊളച്ചേരി , ഷിജിൻ എം.വി , എം. രാമചന്ദ്രൻ , ബ്രാഞ്ച് സെക്രട്ടറിമാരായ ഒ.കെ ചന്ദ്രൻ ,എം.പി രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.