തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്കുള്ള മരുന്ന് വിതരണോദ്ഘാടനം ജനുവരി 13 ന്
തളിപ്പറമ്പ് :- തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 313 നിർദ്ധനരായ രോഗികളെ ഒരു വർഷത്തേക്ക് മരുന്ന് വിതരണത്തിന് ഏറ്റെടുക്കുന്ന ചടങ്ങ് ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 3.30 ന് തളിപ്പറമ്പ് ഡ്രിം പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടിയുടെ മകനും MLA യുമായ അഡ്വ: ചാണ്ടി ഉമ്മൻ ഉദ്ഘാടനം നിർവ്വഹിക്കും.