പഴശ്ശി വയൽതിറ മഹോത്സവം മാർച്ച്‌ 16,17 തീയ്യതികളിൽ ; യോഗം ചേർന്നു



 

കുറ്റ്യാട്ടൂർ :- എല്ലാ വർഷവും നടത്തി വരാറുള്ള പഴശ്ശി വയൽ തിറമഹോത്സവത്തിന്റെ ഭാഗമായി യോഗം ചേർന്നു. മാർച്ച്‌ 16, 17 ശനി,ഞായർ ദിവസങ്ങളിൽ തിറമഹോത്സവം നടത്തുവാൻ യോഗം തീരുമാനിച്ചു.

Previous Post Next Post