കമ്പിൽ :- ഇൻ്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024 ൻ്റെ ഭാഗമായി ഒരുമിച്ച് നടക്കാം കായിക കേരളത്തിനായി കമ്പിൽ ബസാറിൽ "കെവാക്ക് " സംഘടിപ്പിച്ചു.ചൈനീസ്. കെൻ. പോ. കരാട്ടെ & കിക്ക് ബോക്സിങ് കൊളച്ചേരിമുക്ക് .ഡോ ജോയിലെ ..സെൻസി. അശോകൻ മഠപ്പുരക്കലിന്റെ നേതൃത്വത്തിലുള്ള കരാട്ടെ വിദ്യാർത്ഥികളും പങ്കെടുത്തു.
പി.പവിത്രൻ ,എൻ അശോകൻ , കെ. അനിൽകുമാർ ,ശ്രീധരൻ സംഘമിത്ര എന്നിവർ നേതൃത്വം നൽകി.