ഫ്രണ്ട്‌സ് പന്ന്യങ്കണ്ടിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 11ന് ; ഫെബ്രുവരി 8 വരെ രജിസ്റ്റർ ചെയ്യാം



കൊളച്ചേരി :- ഫ്രണ്ട്‌സ് പന്ന്യങ്കണ്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ -1 ഫെബ്രുവരി 11 മുതൽ കൊളച്ചേരി പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

ഫെബ്രുവരി 8 വരെ രജിസ്റ്റർ ചെയ്യാം.

വിന്നേഴ്സ് - 30,000+ട്രോഫി, റണ്ണേഴ്സ് - 20,000+ട്രോഫി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9895868152 9744348712 9744509929 8129754422 

Previous Post Next Post