ചേലേരി :- ചേലേരിയിലെ കക്കോപ്രത്ത് പാർവ്വതി (88) നിര്യാതയായി. പരേതനായ കണ്ണൻ മേസ്തിരിയുടെ ഭാര്യയാണ്.
മക്കൾ: പരേതനായ പത്മനാഭൻ, ശ്രീധരൻ, സുരേശൻ, രഞ്ചിത്ത്, പരേതയായ കോമള, സീത, ശോഭ, വനജ, ഓമന
മരുമക്കൾ : ലീല, തങ്കമണി, ഷീജ, സിനി, ഉത്തമൻ, ഷാജി, വിനോദൻ, നാരായണൻ
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.