ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം താംബൂല പ്രശ്നചിന്ത നാളെ


ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ താംബൂല പ്രശ്നചിന്ത നാളെ ജനുവരി 18 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ നടക്കും.

Previous Post Next Post