ഗൃഹപ്രവേശന ദിനത്തിൽ IRPCക്ക് ധനസഹായം നൽകി


ചേലേരി :- ചേലേരിയിലെ സുരേഷ് - സിന്ധു എന്നിവരുടെ വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഐആർപിസിക്ക് ധനസഹായം നൽകി. 

വാർഡ് മെമ്പർ ഇ.കെ അജിത, ഐആർപിസി ചേലേരി ലോക്കൽ മെമ്പർ പി.വി ഉണ്ണികൃഷ്ണൻ,  പി.രഘുനാഥൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.

Previous Post Next Post