കുറ്റ്യാട്ടൂർ പഴശ്ശിയിൽ റോഡ് ശുചീകരണം നടത്തി


കുറ്റ്യാട്ടൂർ :- പഴശ്ശി എട്ടേയാർ ആരോഗ്യ ഉപകേന്ദ്രം മുതൽ അടിച്ചേരികണ്ടി അണക്കെട്ട് വരെ റോഡ് സൈഡിലുള്ള കാട് വയക്കിയും മരച്ചില്ലകൾ വെട്ടി മാറ്റുകയും ചെയ്‌തു.  

വാർഡ് മെമ്പർ യൂസഫ് പാലക്കൽ, പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ, രാജൻ പി.പി, പ്രേമൻ, ബാലൻ കേറാട്, ശ്രീ വത്സൻ, ശിഹാബ്‌ , ലത്തീഫ് , ശ്രീധരൻ,  വാസു, യശോദ, ഹരി നമ്പൂതിരി, നാട്ടുകാർ, മറ്റുു സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു  

Previous Post Next Post