നണിയൂർ നമ്പ്രം മാപ്പിള എ. എൽ. പി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം വിളവെടുപ്പ് ആരംഭിച്ചു


നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം മാപ്പിള എ. എൽ. പി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം വിളവെടുപ്പ് ആരംഭിച്ചു. സ്കൂളിലെ കുട്ടിത്തോട്ടത്തിന്റെ ഇന്നത്തെ വിളവെടുപ്പ് വാർഡ് മെമ്പർ അസ്സൈനാർ നിർവഹിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്തു . മുല്ലക്കൊടി ബേങ്കിന്റെ സഹകരണത്തോടെ നടക്കുന്ന ജൈവ പച്ചക്കറിത്തോട്ടത്തിന് സ്‌കൂൾ സീഡ് ക്ലബ് നേതൃത്വം നൽകുന്നുണ്ട് .

 വി.സ്മിത (Hm), അഷ്റഫ് KMP, അഞ്ജുഷ, റിജി, ഐശ്യര്യ, മൻസൂർ, ഷിബിദ, ജയശ്രീ , സുബൈദ, റുബൈസ, അൻസബ് തുടങ്ങിയവർ പങ്കെടുത്തു.




Previous Post Next Post