നാറാത്ത് :-നാറാത്ത് ആലിങ്കീഴിൽ വീണ്ടും കാറപകടം.ആലിങ്കീഴിൽ കെ ടി ഗാർഡന് സമീപം ഇന്ന് പുലർച്ചെയാണ് കാർ പദ്ധതിക്കുഴിയിലേക്ക് മറിഞ്ഞത്.അപകടം നടന്ന സമീപം പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി..കൂടുതൽ വിവരം ലഭ്യമായില്ല.ഇന്നലെ ഇതേ സ്ഥലത്തിനടുത്ത് കാർ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റിരുന്നു.