ചേലേരി :- കയ്യങ്കോട് വലിയ വളപ്പിൽ അബൂബക്കർ (78) നിര്യാതനായി.
ഭാര്യ : നഫീസ കെ.സി
മക്കൾ : സിദ്ദീഖ് കെ.കെ (മാധ്യമം ദിനപത്രം), ശരീഫ കെ.സി
സഹോദരങ്ങൾ : അബ്‌ദുറഹിമൻ (കാരായാപ്പ്), എറമുള്ളാൻ ഹാജി (പള്ളിപ്പറമ്പ്).
മയ്യിത്ത് നിസ്‌കാരം ഇന്ന് 11 മണിക്ക് കയ്യങ്കോട് ഷാഫി ജുമാ മസ്ജിദിൽ വെച്ചു നടക്കും.