മുല്ലക്കൊടിയിലെ അബ്ദുൾ സത്താർ നിര്യാതനായി

 



മുല്ലക്കൊടി:-മുല്ലക്കൊടിയിലെ അബ്ദുൾ സത്താർ  (54)   നിര്യാതനായി  

ഭാര്യ - കെ.സക്കീന 

മക്കൾ :കെ.ഷാനിബ, കെ.ഷുഹയ്ന 

മരുമക്കൾ:അബാസ് (  വയനാട്  ) , ജുനൈദ് (  കുറുമാത്തൂർ  ) 

കബറടക്കം  ഉച്ചയ്ക്ക് ശേഷം  ആയാർ മുനമ്പ് കബർസ്ഥാനിൽ നടക്കും.

Previous Post Next Post