മാണിയൂർ:-ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രസാലയം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരോഗമന കലാസാഹിത്യ സംഘം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംയുക്തമായി വരൂ മാനവിക ഇന്ത്യക്കായി സംവാദ സദസ്സ് സംഘടിപ്പിച്ചു കവയിത്രിയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവുമായ .ടി.പി. നിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു . ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ കെ. ശരൺ നാഥ് സി നിശാന്ത് എന്നിവർ സംസാരിച്ചു.