കടൂർ:-തായംപൊയിലലെചേലോറ വടക്കെ വീട്ടിൽ അമ്മാളു അമ്മ (105)നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ
മകൾ: വിലാസിനി.
മരുമകൻ:പരേതനായ കെ.കെ ബാലകൃഷ്ണൻ (കൊളോളം )
സഹോദരങ്ങൾ: സിവി നാരായണൻ നമ്പ്യാർ, പ്രഭാകരൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, ഗോപാലൻ നമ്പ്യാർ പരേതരായ കമ്മാരൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, ജാനകിയമ്മ
സംസ്കാരം ഞായർ രാത്രി ഏഴിന് പൊറോലം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.