നണിയൂർ:-നണിയൂർ നമ്പ്രത്ത് വലിയ തോട്ടത്തിൽ ശ്രീദേവി (74) (മുല്ലപ്പളളി ) നിര്യാതയായി .
ഭർത്താവ്: പരേതനായ നാരായണൻ
മക്കൾ അനിത, പരേതനായ ഉണ്ണികൃഷ്ണൻ.
മരുമക്കൾ: നാരായണൻ, ഷൈമ.
സഹോദരങ്ങൾ വി ടി ദാമോദരൻ(സി പി ഐ എം നണിയൂർ നമ്പ്രം സൗത്ത് ബ്രാഞ്ച് അംഗം ), എം കെ ചന്ദ്രൻ.