കൊളച്ചേരിപ്പറമ്പ്:- കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ പരേതനായ കെ വി അച്ചുതൻ്റെ ഭാര്യ എം കെ ശാരദ (82) നിര്യാതയായി
മക്കൾ: എം കെ ലക്ഷ്മണൻ.(റിട്ട: KSRTC ഡ്രൈവർ) എം കെ ലക്ഷ്മി(ഖത്തർ) എം കെ സുശീല, എം കെ ഗീത ( കൊൽക്കത്ത) എം കെ ലതിക, എം കെ ചിത്ര, എം കെ ബീന,
മരുമക്കൾ: മിനി ടി, സുകുമാരൻ, ശ്രിജൻ, ഉണ്ണിക്കൃഷ്ണ്ണൻ, ബാബു, പ്രദീപൻ, ബേവൻ,
ശവ സംസ്കാരം ഇന്ന് തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.