അൽബിർ കിഡ്സ് ഫെസ്റ്റ് ; നൂഞ്ഞേരി നൂറുൽ ഇസ്‌ലാം അൽബിർന് അഭിമാന നേട്ടം
Kolachery Varthakal-
ചേലേരി:-ഇരിക്കൂർ പെടയങ്കോട് അൽബിർറിൽ വെച്ച് നടന്ന 19 ഓളം സ്കൂളുകൾ മത്സരിച്ച കണ്ണൂർ നോർത്ത് സോൺ 1 കിഡ്സ് ഫെസ്റ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി നൂറുൽ ഇസ്ലാം അൽബിർറ് നൂഞ്ഞേരി.