ഇപി കൃഷ്ണൻ നമ്പ്യാർ ചരമവാർഷികം; അനുസ്മരണ പൊതുയോഗം നട

 

കൊളച്ചേരി:-കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അനിഷേധ്യ നേതാവും മാർക്സിസ്റ്റ് ദാർശിനികനും മുൻ എം എൽ എയുമായ ഇപി കൃഷ്ണൻ നമ്പ്യാരുടെ 37 മത് ചരമവാർഷികം സി പി ഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

അനുസ്മരണ പൊതുയോഗം വി.ശിവദാസൻ MP ഉദ്ഘാടനം ചെയ്തു. പി.വി വത്സൻ മാസ്റ്റർ അധ്യക്ഷനായി. കെ.വി പവിത്രൻ പ്രസംഗിച്ചു. കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.

തുടർന്ന് കുറ്റ്യാട്ടൂർ നാടക സഭയുടെ  ലഹരി വിരുദ്ധ ബോധവൽക്കരണ നാടകം.അമ്മ വയർ  അരങ്ങേറി

Previous Post Next Post