ചേലേരി :- നൂറുൽ ഉലമാ കൾച്ചറൽ സെന്റർ കയ്യങ്കോട് 2024- - 26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നസീർ സാഹിബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അബ്ദുൽ മജീദ് പി.പി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ
പ്രസിഡന്റ് : നസീർ സഅദി കയ്യങ്കോട്
ജനറൽ സെക്രട്ടറി : ഇബ് റാഹീം സഅദി കയ്യങ്കോട്
ട്രഷറർ : അബ്ദുൽ മജീദ് വി.വി
വൈസ് പ്രസിഡന്റുമാർ : ബദ്റുൽ മുനീർ ജൗഹരി, നിസാർ സഖാഫി, അബ്ദുൽ സമദ് സി.പി
സെക്രട്ടറിമാർ : ഷബീർ സഖാഫി, ഹാഫിള് സാബിത്ത് ജൗഹരി, സമീർ.കെ
എക്സിക്യൂട്ടീവ് അംഗങ്ങൾ : ഹാഫിള് സി.വി, സഅലബത്ത് വി.ടി, ഹാഫിള് യാസിർ, അഹ്മദ് ഹാജി, നിഹ്മത്തുല്ലാഹ്, അബ്ദുൽ ഖാദർ സി.കെ, കുട്ടിയാലി, ജാഫർ.എം, ഇർഫാൻ സി.വി