കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ബസാറിലുള്ള പുതുക്കുടി ലക്ഷ്മണൻ (റിട്ടയേർഡ് സോയിൽ കൺസർവേഷൻ ഓവർസിയർ )നിര്യാതനായി.
ഭാര്യ: സുശീല (റിട്ടയേർഡ് ടീച്ചർ കുറ്റിയാട്ടൂർ എയുപി സ്കൂൾ )
മക്കൾ :ഹേമന്ത് കുമാർ ( ദുബായ് ) ,ജിഷ (ടീച്ചർ കോൺകോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മുട്ടന്നൂർ ), ഷൈൻ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കൂത്തുപറമ്പ്) സൗമ്യ (അബുദാബി)
മരുമക്കൾ :വിപിന (ചെക്കികുളം) ദിനേശ് ബാബു (ഹെഡ്മാസ്റ്റർ ചാല പടിഞ്ഞാറേക്കര )സുമൻ (അബുദാബി).
സഹോദരങ്ങൾ: പുഷ്പ, സാവിത്രി ,സരസ , രവീന്ദ്രൻ പരേതരായ ശ്രീധരൻ , കൗസല്യ ,രാമചന്ദ്രൻ