മയ്യിൽ :- കഴിഞ്ഞ ദിവസം അന്തരിച്ച മയ്യിൽ യങ്ങ് ചാലഞ്ചേർസ് ക്ലബ്ബിന്റെ മുൻകളിക്കാരനും സംഘാടകനുമായിരുന്ന ഉല്ലാസന്റെ അനുസ്മരണ ചടങ്ങ് മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ചേർന്നു.
ഉല്ലാസനെ അനുസരിച്ച് എ.കെ വിശ്വനാഥൻ ,എം.വി കുഞ്ഞിരാമൻ മാസ്റ്റർ, ചന്ദ്രൻ കൈപ്രത്ത്, ബാബു പെണ്ണേരി , സിമധുസൂദനൻ ,എം.വി രാധാകൃഷ്ണൻ ,കെ.കെ പവിത്രൻ , പി.ശശി, എൽ.എം നാരായണൻ ,എം.വി അശ്റഫ് എന്നിവർ സസാരിച്ചു