പ്രധാനമന്ത്രി ഉജ്ജ്വല യോജന സൗജന്യ ഗ്യാസ് കണക്‌ഷൻ ; ഗ്യാസ് സ്റ്റൗവും സിലിണ്ടലും കൈമാറി


ചേലേരി :- പ്രധാനമന്ത്രി ഉജ്ജ്വല യോജനപ്രകാരം സൗജന്യ ഗ്യാസ് കണക്‌ഷൻ ലഭിച്ച ചേലേരി വൈദ്യർ കണ്ടിക്ക് സമീപം താമസിക്കുന്ന സജിനയ്ക്ക് ഗ്യാസ് സ്റ്റൗ, സിലിണ്ടർ എന്നിവ വാർഡ് മെമ്പർ വി.വി ഗീത കൈമാറി.

 പ്രസ്തുത ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ബേബി സു നാഗർ, ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ പി.ഗോപാലകൃഷ്ണൻ , സെക്രട്ടറി പി.വി.ദേവരാജൻ, വേണുഗോപാൽ പി.വി. , ബിജുപി.,പവിത്രൻ ടി, വിനോദൻ പി.എന്നിവർ പങ്കെടുത്തു.

Previous Post Next Post