എം ബി ബി എസ് കരസ്ഥമാക്കിയ ഡോ.സഹ് ലയെ ആദരിച്ചു

 



കൊളച്ചേരി:-അഞ്ചരക്കണ്ടി മെഡിക്കൽ പരീക്ഷയിൽ റാങ്കോട് കൂടി എംബിബിഎസ് കരസ്ഥമാക്കിയ ഡോ.സഹ് ല. എൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി  ആദരിച്ചു. സേ വാദൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ്, ബൂത്ത് പ്രസിഡണ്ട് എ പി അമീർ, ബൂത്ത് സെക്രട്ടറി  നസീർ പി, മുൻശീർ സി എന്നിവർ സന്നിഹിതരായി.

Previous Post Next Post