കണ്ണാടിപ്പറമ്പ് :- മാലോട്ട് എ.എൽ.പി സ്കൂളിൽ കുട്ടികളുടെ പഠനാവശ്യത്തിനായി കമ്പ്യൂട്ടറും പ്രിന്ററും വാങ്ങുന്നതിന്റെ ഫണ്ട് ശേഖരണാർഥം ഫെബ്രുവരി 17 ശനിയാഴ്ച പ്രഥമൻ ചലഞ്ച് സംഘടിപ്പിക്കും.
ഓർഡറുകൾ ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
PH: 9947989636, 9048013145, 9446183551,7510446796