കണ്ണാടിപ്പറമ്പ് :- അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണാടിപ്പറമ്പിലെ മൊളച്ചൻ ബാബുവിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹൈസ്കൂളിലെ 1983-84 SSLC ബാച്ച് പൂർവ്വവിദ്യാർഥി കൂട്ടായ്മയുടെ ധനസഹായം കൈമാറി. നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ തുക ഏറ്റുവാങ്ങി.