കണ്ണാടിപ്പറമ്പ് :- പുല്ലുപ്പി ക്രിസ്‌ത്യൻ പള്ളിക്ക് സമീപം ശ്രീവത്സത്തിലെ പൊണ്ണേൻകണ്ടി ശാന്ത (84) നിര്യാതയായി .
ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ .
മകൾ : രമണി പി.പി .
മരുമകൻ : പരേതനായ ബാലൻ പി .വി .
സഹോദരങ്ങൾ : ലീല ( അവേര ), പരേതരായ നാരായണൻ, സുശീല, രാധ.
സംസ്കാരം ഇന്ന് വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.