കുറ്റ്യാട്ടൂർ പഴശ്ശി സ്വദേശി എം.ശ്രീരാജിന് ജി20 ഉച്ചകോടി മേധാവി അമിതാഭ് കാന്ത് ഐഎഎസ് പുരസ്കാരം നൽകി


കുറ്റ്യാട്ടൂർ :- ന്യൂഡൽഹി സ്കൂൾ ഓഫ് പ്ലാനിംഗ് & ആർക്കിടെക്ചറിൽ നിന്നും ലാൻഡ്സ്കേപ് ആർക്കിടെക്ചറിൽ ബിരുദാനന്തര ബിരുദവും മികച്ച പ്രൊജക്ടിനുള്ള ഗോൾഡ് മെഡലും കരസ്‌ഥമാക്കിയ കുറ്റ്യാട്ടൂർ പഴശ്ശി സ്വദേശി എം.ശ്രീരാജ് ജി20 ഉച്ചകോടി മേധാവി അമിതാഭ് കാന്ത് ഐഎഎസ് ൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

കുറ്റ്യാട്ടൂർ പഴശ്ശി ചെക്കിക്കാട് സ്വദേശികളായ രമേശൻ - ശ്രീജ ദമ്പതികളുടെ മകനാണ് ശ്രീരാജ്

Previous Post Next Post