കമ്പിൽ :- കേരള NGO യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന "നാം ഇന്ത്യയിലെ ജനങ്ങൾ " കലാജാഥക്ക് ഫെബ്രുവരി 27 ന് വൈകുന്നേരം 5 മണിക്ക് കമ്പിൽ ബസാറിൽ സ്വീകരണം നൽകും.
സ്കിറ്റുകൾ, സംഗീതശില്പം ,ലഘു നാടകം എന്നിവ കലാജാഥയിൽ അവതരിപ്പിക്കും. കലാജാഥ സ്വീകരണ സംഘാടക സമിതി രൂപീകരിച്ചു.